കൊല്ലപ്പെടുന്ന അര്‍ദ്ധ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി

rajnath_singh

കൊല്ലപ്പെടുന്ന അര്‍ദ്ധ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി നല്‍കും. ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ഇത് പ്രഖ്യാപിച്ചത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അഞ്ചുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഗാങ്‌ടോക്കില്‍ നടത്തിയ സുരക്ഷാ അവലോകനയോഗത്തിനുശേഷമായിരുന്നു പ്രഖ്യാപനം.

Indian Army, raj nath singh, 1 crore compensation to CAPFs martyrs

 

NO COMMENTS

LEAVE A REPLY