അമേരിക്കയുടെ ചാരവൃത്തി; ചൈന വകവരുത്തിയത് 12 പേരെ

cia

അമേരിക്കയ്ക്ക് ചൈനയിൽനിന്ന് വീണ്ടും തിരിച്ചടി. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ജീവനക്കാരെ ചൈന കൊലപ്പെടുത്തി. 2010 മുതൽ 12 സിഐഎ ജീവനക്കാർ ചൈനയിൽ കൊല്ലപ്പെട്ടതായി അമേരിക്ക വ്യക്തമാക്കി. നിരവധി പേർ ജയിലിലാണ്. അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ചൈന. എന്നാൽ ചൈനയിൽ ചാരവൃത്തി എളുപ്പമലല് എന്ന് സമ്മതിക്കുകയാണ് അമേരിക്ക.

america,china,cia

NO COMMENTS

LEAVE A REPLY