എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറ് മറിഞ്ഞ് ഒരു മരണം

accident national highway

ഇടുക്കി പുറ്റടിയില്‍ കാറ് മറിഞ്ഞ് ഒരു മരണം. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.  നാല് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നിയാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.  മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

car accident, kochi, idukki, malappuram,CAR ACCIDENT,

NO COMMENTS

LEAVE A REPLY