മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി

ammonium nitrate

മഹാരാഷ്​ട്രയിൽ വൻ സ്​ഫോടക വസ്​തു ശേഖരം പിടികൂടി. ഗണേഷ്​പൂരി ജില്ലയിൽ നിന്നാണ്​ പൊലീസ്​ ഇവ കണ്ടെടെുത്തത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേര്‍  അറസ്റ്റിലായി. എഴ്​ ബോക്​സ്​ ജലാറ്റിൽ സ്​റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ്​ പിടികൂടിയത്​. സ്​ഫോടക വസ്​തുക്കൾ കൊണ്ടു വന്ന മൂന്ന്​ വാഹനങ്ങളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​​.

explosive, police, arrest,maharashtra,

NO COMMENTS

LEAVE A REPLY