മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു

suicide

കൊല്ലം കാവനാട്ട് അച്ഛന്‍ രണ്ട് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. കാവനാട് സ്വദേശി ആദര്‍ശാണ് ആത്മഹത്യ ചെയ്തത്. മക്കളായ അഞ്ചും രണ്ടും വയസ്സുള്ള ആദര്‍ശ് ദര്‍ശന എന്നിവരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു അനില്‍ തൂങ്ങി മരിക്കുകയായിരുന്നു
കുട്ടികളുടെ മൃതദേഹം കൊല്ലം ജില്ലാ അശുപത്രിയിലേക്ക് മാറ്റി.

father committed suicide after killing children, suicide, murder, kollam

NO COMMENTS

LEAVE A REPLY