വ്യവസായി ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

k sreedaran nambiar

യു എ ഇ യിലെ വാണിജ്യ പ്രമുഖനും മലയാളിയുമായ കെ ശ്രീധരൻ നമ്പ്യാർ(62) അന്തരിച്ചു. മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. യു എ യിൽ പ്രശസ്തമായ അൽ റയാമി സ്ഥാപനങ്ങളുടെ ഉടമയാണ് ശ്രീധരൻ. കണ്ണൂർ സ്വദേശിയാണ്. യു എ ഇ യിൽ നിരവധി പേരെ ജീവിത വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിയാണ് ശ്രീധരൻ നമ്പ്യാർ .

NO COMMENTS

LEAVE A REPLY