സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി

deadbody

പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അടക്കം ചെയ്ത തലവൂര്‍ സ്വദേശി കുഞ്ഞേലിയുടെ മൃതദേഹം കണ്ടെത്തി. പള്ളിയ്ക്ക് സമീപത്തെ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. . 55ദിവസങ്ങള്‍ മുമ്പാണ് കുഞ്ഞേലിയുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്തത്. എന്നാല്‍ മൃതദേഹം അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY