മോഹൻലാലിന് പിറന്നാൽ സമ്മാനവുമായി സെവാഗ്

mohanlal-sehwag

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന് പിറന്നാൾ സമ്മാനവുമാി ക്രിക്കറ്റ് താരം സെവാഗ്. ട്വിറ്ററിലൂടെ സെവാഗ് ലാലിന് പിറന്നാൾ ആശംസകൾ നേർന്നു. മോളിവുഡിന്റെ രാജാവിന് പിറന്നാൾ ആശംസകളെന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്. വില്ലനിലെ മോഹൻലാലിന്റെ ഫോട്ടോയോടൊപ്പമാണ് ആശംസ അറിയിച്ചിരിക്കുന്നത്. ആശംസയ്ക്ക് താരം നന്ദിയുമറിയിച്ചു.

മോഹൻലാലിന്റെ 57ആം പിറന്നാൽ ആഘോഷമാക്കുകയാണ് ആരാദകർ. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സ്ഫടികം, ദേവാസുരം, നരസിംഹം എന്നിവ തിയേറ്ററുകളിൽ പുനഃപ്രദർശിപ്പിക്കും.

Mohanlal | Birth Day | Sehwag |

NO COMMENTS

LEAVE A REPLY