മള്‍ട്ടിപ്ലസ് സമരം; ബാഹുബലി അടക്കമുള്ള സിനിമകള്‍ പിന്‍വലിച്ചു

multiplex theater

തീയറ്റര്‍ വിഹിതത്തെ ചൊല്ലി തര്‍ക്കം മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു.  സിനിമ നല്‍കാതെ വിതരണക്കാരും നിര്‍മ്മാതാക്കളും. ബാഹുബലിയടക്കമുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്.

theater strike,theater strike in kerala,multiplex theater, bahubali

NO COMMENTS

LEAVE A REPLY