ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

north korea experiments missile

ലോകമെങ്ങും ഉയരുന്ന പ്രതിഷേധം വകവയ്ക്കാതെ ഉത്തര കൊറിയ ഇന്ന് വീണ്ടും മിസൈല്‍ പരീക്ഷിച്ചു. എന്ന് ഉച്ചയോടെയായിരുന്നു മിസൈല്‍ പരീക്ഷണം. 500കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ് വക വയ്ക്കാതെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

north korea,north korea experiments missile,

NO COMMENTS

LEAVE A REPLY