ജസ്റ്റിസ് കര്‍ണ്ണനെ പിടിക്കാന്‍ അടുത്ത സംഘം എത്തി

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ സു​പ്രീം​കോ​ട​തി ആ​റു​മാ​സ​ത്തെ ത​ട​വി​ന്​ ശി​ക്ഷി​ച്ച ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​നെ തേ​ടി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന്​ പുതിയ പോലീസ്​ സം​ഘ​മെ​ത്തി.  ഡി.​ജി.​പി സു​ർ​ജി​ത്​ കൗ​ർ പു​ർ​ക്യാ​ഷാ​യ​ു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ പൊ​ലീ​സ്​ സം​ഘം ക​ർ​ണ​നെ തേ​ടി ചെ​ന്നൈ​യി​ൽ ത​ങ്ങു​ന്നു​ണ്ട്. ഇതിന് പുറമെയാണ് പുതിയ സംഘം എത്തിയിരിക്കുന്നത്. കോടതി വിധി എത്തിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞെങ്കിലും ജസ്റ്റിസ് കര്‍ണ്ണനെ പിടിക്കാന്‍ പോലീസ് സംഘത്തിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ സംഘത്തിന്റെ വരവ്. സൈ​ബ​ർ​വി​ദ​ഗ്​​ധ​രും ഉ​ൾ​പ്പെ​ട്ട​താ​ണ്​ പുതിയ സം​ഘം.

justice karnan, police wing, supreme court

NO COMMENTS

LEAVE A REPLY