സൈനാ നെഹ് വാള്‍ കൊച്ചിയില്‍

ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈനാ നെഹാവാള്‍ കൊച്ചിയില്‍. സൈനാ ബ്രാന്റ് അംബാസിഡറായ സ്പോര്‍ട്സ് ബ്രാന്റിന്റെ ഷോറൂം ഉദ്ഘാടനത്തിനാണ് കൊച്ചിയിലെ കടവന്ത്രയില്‍ താരം എത്തിയത്.

NO COMMENTS

LEAVE A REPLY