കാമുകന്‍ വേറെ വിവാഹം കഴിച്ചു. യുവതി കല്യാണമണ്ഡപവും കാറും ബൈക്കും കത്തിച്ചു

fire vaikom mass suicide last member of the family too passes away tvm autorikshaw set to fire

മുന്‍കാമുകിയുടെ പ്രതികാരാഗ്നിയില്‍ വെന്തുരുകിയത് കാമുന്റെ വിവാഹ മണ്ഡപവും കാറും ബൈക്കും. പൂനയിലാണ് കാമുകന്‍ തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുന്‍കാമുകി  കല്യാണ പന്തലടക്കം തീയിട്ടത്.

കാമുകന്റെ പരാതിയില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതികാര കഥ ലോകം തിരിച്ചറിയുന്നത്. ആറ് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരു കാരണവുമില്ലാതെ തന്നെ ഒഴിവാക്കിയതിനാണ് കൃത്യം ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ആണ്‍കുട്ടിയുടെ വീട്ടില്‍ പെണ്‍കുട്ടി വിവരം ധരിപ്പിച്ചെങ്കിലും അവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് കല്യാണം മുടക്കാനാണ് തീയിട്ടത്.

fire, pune, lover put fir on car, bike

NO COMMENTS

LEAVE A REPLY