ബണ്ടി ചോറിന് 10 വര്‍ഷം തടവ്

bundi chor

കുപ്രസി‍ദ്ധ മോഷ്ടാവ് ബണ്ടി ചോറിന് 10വര്‍ഷം തടവ്. 10,000രൂപ പിഴയും അടയ്ക്കണം.  ബണ്ടി ചോറിനെ  സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ബണ്ടി ചോറിന് മാനസാന്തരം വന്നുവെന്നും ബണ്ടിചോറിനെ വിട്ടയയ്ക്കണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെക്ഷണല്‍ കോടതിയാണ്.

bandi chor,10 year imprisonment for bundi chor

NO COMMENTS