പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം

attack in Pakistan

പാകിസ്താനിലേക്ക് ഇറാന്‍റെ പീരങ്കി ആക്രമണം. പാകിസ്താനിലെ ഉറുദ്ദുചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇറാന്‍- പാക് അതിര്‍ത്തിയില്‍ ഉള്ള ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന

attack in Pakistan

NO COMMENTS