കൽക്കരി അഴിമതി കേസിൽ 3 പേർക്ക് തടവ് ശിക്ഷ

coal scam case three including gupta convicted

കൽക്കരി അഴിമതി കേസിൽ 3 പേർക്ക് തടവ് ശിക്ഷ. മുൻ കൽക്കരി സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം മൂന്ന് പേരെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. യു.പി.എ സർക്കാരിൻറെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.

 

 

 

coal scam case three including gupta convicted

NO COMMENTS