സുപ്രീംകോടതി വിധി റദ്ദാക്കണം എന്ന ആവശ്യവുമായി സി.​എ​സ്. ക​ർ​ണ​​ൻ

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

തനിക്ക് തടവ് ശിക്ഷ വിധിച്ച വിധിച്ച സുപ്രീംകോടതിയുടെ വിധി റദ്ദാക്കണം എന്ന ആവശ്യവുമായി കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്​​ജി സി.​എ​സ്. ക​ർ​ണ​​ൻ വീ​ണ്ടും രാ​ഷ്​​ട്ര​പ​തി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. സു​പ്രീം​കോ​ട​തി​യി​ൽ ജ​സ്​​റ്റി​സ്​ ക​ർ​ണ​നു​വേ​ണ്ടി ഹാ​ജ​രാ​യ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ൻ മാ​ത്യു ജെ. ​നെ​ടും​പാ​റ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജസ്റ്റിസ് കര്ണ്ണന് ​ രാ​ഷ്​​പ്ര​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​നു​ള്ള അ​നു​മ​തി തേ​ടി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

vs karnnan. justice karnnan

NO COMMENTS

LEAVE A REPLY