ഫെഡറേഷന്‍ കപ്പ് കിരീടം ബാംഗളൂരു എഫ് സിയ്ക്ക്

fc

ഫെഡറേഷന്‍ കപ്പ് കിരീടം ബാംഗളൂരു എഫ് സിയ്ക്ക്. മലയാളി താരം സികം വിനീതിന്റെ ഇരട്ട ഗോള്‍ മികവിലാണ് വിജയം. നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫെഡറേഷന്‍ കപ്പ് കിരീടം ചൂടിയത്. എക്സ്ട്രോ ടൈമിലായിരുന്നു ഗോള്‍ നേട്ടം.

NO COMMENTS

LEAVE A REPLY