തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ : ട്രംപ്

india victim terrorism says trump partial sanction for america travel ban

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സ്വന്തം മണ്ണിൽ തീവ്രവാദ ഗ്രൂപ്പുകൾ താവളങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ ട്രംപ് ആവശ്യപ്പെട്ടു.

 

 

 

india victim terrorism says trump

NO COMMENTS