എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായി

indian everest climber ravi kumar missing

എവറസ്റ്റ് കീഴടക്കാൻ പോയ ഇന്ത്യക്കാരനെ കാണാതായതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ രവികുമാറിനെയാണ് കാണാതായത്. എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ഉയരത്തിലുള്ള അവസാനത്തെ വിശ്രമകേന്ദ്രത്തിൽ നിന്നാണ് ഇയാളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

ശനിയാഴ്ച എവറസ്റ്റ് കയറൽ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം തിരിച്ചിറങ്ങവേയാണ് ഇദ്ദഹത്തെ കാണാതായതെന്നാണ് വിവരം.

 

 

indian everest  climber ravi kumar missing

NO COMMENTS