ജേക്കബ് തോമസിന്റെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ പ്രകാശനം ഇന്ന്

Jacob Thomas autobiography publishes today jacob thomas book launch canceled

ബാർ കോഴ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ഉന്നതർക്കെതിരെ പേരെടുത്തുപറയാതെ വിമർശനവുമായി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രിയാണ് നിർവഹിക്കുക. 30 വർഷം നീണ്ട സർവീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമർശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു.

 

 

Jacob Thomas autobiography publishes today

NO COMMENTS

LEAVE A REPLY