ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച വീണ്ടും ഡിജിപി ഓഫീസിലേക്ക്

jishnu family

ജിഷ്ണുവിന്റെ കുടുംബം ഡിജിപിയെ കാണാന്‍ വീണ്ടും തിരുവനന്തപുരത്തെത്തും. ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍, നാട്ടുകാരനായ എം.ബി അശോകന്‍ എന്നിവരാണ് ബുധനാഴ്ച രാവിലെ ഡി.ജി.പി സെന്‍കുമാറിനെ കാണുന്നത്. 10മണിക്കാണ് ഡിജിപിയെ കാണാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

jishnu, jishnu pranoy, mahija

NO COMMENTS