മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്

mangalapuram airplane accident today marks 7 years

മംഗലാപുരം വിമാനദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഏഴ് വയസ്സ്. ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് തിരിച്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മംഗലാപുരം ബജ്പെ വിമാന താവളത്തില്‍ പുലര്‍ച്ചെ ഒരുമണിയോടെ ലാന്‍ഡിങിനൊരുങ്ങുമ്പോഴായിരുന്നു അപകടം. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വെയില്‍ നിന്നു തെന്നി മാറി അടുത്ത താഴ് വരയിലേക്കു പതിക്കുകയായിരുന്നു. പ്രവാസി മലയാളികളടക്കം 158പേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്.

 

mangalapuram airplane accident today marks 7 years

NO COMMENTS

LEAVE A REPLY