പോലീസുകാരൻ സർവീസ് തോക്കുകളുമായി ഹിസ്ബുളിൽ ചേർന്നു

police joined hisbul with service rifle

ജമ്മുകശ്മീരിൽ പോലീസ് കോൺസ്റ്റബിൾ സർവീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നു. ബുദ്ഗാം ജില്ലയിൽ ശനിയാഴ്ചയാണ് സംഭവമെന്ന് മുതിർന്ന ഇന്റലിജൻസ് ഓഫീസർ അറിയിച്ചു. പോലീസ് കോൺസറ്റബിളായിരുന്ന നവീദ് മുഷ്താഖാണ് തീവ്രവാദ സംഘടനയിൽ ചേർന്നത്.

 

 

 

police joined hisbul with service rifle

NO COMMENTS