പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലർ പുറത്തിറങ്ങി

Subscribe to watch more

പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ട്രെയിലർ പുറത്തിറങ്ങി.
അമർ അക്ബർ അന്തോണി എന്ന സൂപ്പർഹിറ്റ് കോമഡി ചിത്രത്തിന് ശേഷം താരസഹോദരങ്ങളായ പ്രിത്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാൻ. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസ്ലൻ എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

ജീയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മുരളിഗോപി, ഷൈൻ ടോം ചാക്കോ, അനന്യ നായർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

 

prithviraj tiyan trailer out

NO COMMENTS