രജിസ്ട്രാറെ ഉപരോധിക്കുന്നു

0
15
nit

കോഴിക്കോട് എന്‍ഐടിയില്‍ രജിസ്ട്രാറെ ഉപരോധിക്കുന്നു. ജീവനക്കാരും അധ്യാപരും ചേര്‍ന്നാണ് ഉപരോധിക്കുന്നത്. മുതിര്‍ന്ന അധ്യാപനോട് മോശമായി പെരുമാറിയതിനാണ് ഉപരോധിക്കുന്നത്.

calicut, nit, protest

NO COMMENTS