രജനികാന്തിന്റെ വീടിനുമുന്നില്‍ പ്രതിഷേധം

rajanikanth

രജനിയുടെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയാകുന്നതിനിടെ ഒരു സംഘം പ്രതിഷേധവുമായി രജനിയുടെ വീട്ടിനു മുന്നില്‍. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന മുദ്രാവാക്യവുമായി തമിഴര്‍ മുന്നേറ്റ പടയാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രജനിയുടെ വീടിനുള്ള പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

protest,rajani kanth,tamilnadu politics

NO COMMENTS