ലാലീഗ കിരീടം റയൽ മഡ്രിഡിന്

real madrid won la liga 2017

നാലുവർഷത്തെ ഇടവേളക്കുശേഷം ലാ ലിഗ കിരീടം റയൽമഡ്രിഡ് നേടി. മലാഗയെ രണ്ടു ഗോളുകൾക്കാണ് റയൽ മഡ്രിഡ് തോൽപിച്ചത്. ക്ലബിന്റെ ചരിത്രത്തിലെ 33ാം കിരീടമാണ് ഇത്.

38 കളിയിൽ 29 ജയം. ആറ്​ സമനില. മൂന്ന്​ തോൽവി, അങ്ങനെ ആകെ 93 പോയൻറ്​ നേടിയാണ്​ റയൽ മ​ഡ്രിഡ്​​ കിരീടം നേടിയത്​. തൊട്ടു പിന്നാലെ പോയിന്റ് നിലയിൽ കൂടെയെത്തിയ ബാഴ്​സക്ക്​ 90 പോയൻറാണ്​.

 

real madrid won la liga 2017

NO COMMENTS

LEAVE A REPLY