കുട്ടിയെ കടലിലേക്ക് കടിച്ചെടുത്ത് നീര്‍നായ: ഞെട്ടിക്കുന്ന വീഡിയോ

Subscribe to watch more

പെൺകുട്ടിയെ നീർനായ കടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലാകുന്നു. സ്റ്റീവ്‌സ്‌റ്റേണിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

സ്റ്റീവ്‌സ്റ്റോണിൽ നിരവധി സഞ്ചാരികൾ പോയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ദുരനുഭവം ഇതാദ്യമായിരിക്കും. സ്റ്റീവ് സ്‌റ്റോണിലെ ബോട്ട് ജെട്ടിയുടെ കൈവരിയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളത്തിൽ നിന്ന് പൊങ്ങി വന്ന നീർനായ വെള്ളത്തിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട കാഴ്ചക്കാരിലൊരാൾ ഉടൻ വെള്ളത്തിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷിച്ചു. ഇരുവർക്കും പരിക്കൊന്നുമില്ല.

 

Sea lion drags girl Steveston waters

NO COMMENTS