തെരുവുനായ ആക്രമിച്ച മത്സ്യ തൊഴിലാളി മരിച്ചു

0
61
man

തിരുവനന്തപുരം പുല്ലുവിളയില്‍ നായുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യ തൊഴിലാളിയായ ജോസ് ക്ലിനാണ് മരിച്ചത്.  ഇന്നലെ രാത്രി 11മണിയോടെയാണ് ജോസ് ക്ലിന് നായുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരണടയുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഇവിടെ നായുടെ കടിയേറ്റ് ഒരു വൃദ്ധയും മരണമടഞ്ഞിരുന്നു

stray god attack shimon,dog bite,dog squad, stray dog

 

NO COMMENTS

LEAVE A REPLY