പ്രവേശന പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കി

aadhar aadhar made compulsory entrance exams no need adhar for death certificate

യുപിയിൽ പ്രവേശന പരീക്ഷകളുടെ അപേക്ഷ ഫോമിൽ ആധാർ നമ്പർ നിർബന്ധമായും ഉൾപെടുത്തണമെന്ന് യു.പി ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ. അശ്ലീല ചിത്രങ്ങൾ ഫയൽ ചെയ്യുന്നതിൽ നിന്നും വഞ്ചനപരമായ രജിസ്‌ട്രേഷനുകൾ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ ഐഡൻറിറ്റി രജിസ്‌ട്രേഷനുകളിൽ ചൂഷണം ചെയ്യാതിരിക്കാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ ഗവൺമ?െൻറ് താൽപര്യപ്പെടുന്നുവെന്ന് യു.പി.ബി.എസ്.ഇ സെക്രട്ടറി ശൈയിൽ യാദവ് വ്യക്തമാക്കി.

 

aadhar made compulsory entrance exams

NO COMMENTS