ചൈന ബോര്‍ഡറിന് സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി

sukhoi

ഇന്ത്യന്‍ വ്യോമസേനയുടെ  സുഖോയ് 30 വിമാനം കാണാതായി. പരിശീലന പറക്കലിനിടെയാണ് വിമാനം കാണാതായത്.  അസമിലെ തേസ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് കാണാതായത് വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. രണ്ട് പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നു.

തേസ്പുരിനു വടക്ക് 60 കിലോമീറ്റർ ദൂരെ വച്ച് ചൈന അതിർത്തിക്കു സമീപത്ത് വച്ച് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്

air force,Indian Air force, plane

NO COMMENTS