അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി

ambalapuzha temple jwelery found ambalappuzha temple palpayasam distribution hindered

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി. തിരച്ചിലിനിടെ കാണിക്കവഞ്ചി എണ്ണുമ്പോൾ അതിനുള്ളിൽ നിന്നാണ് ലഭിച്ചത്. കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു. പതക്കവും മാലയും വേർപെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയിൽ നിക്ഷേപിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായത്.

 

 

ambalapuzha temple jwelery found

NO COMMENTS