രാമന്തളി ബിജു വധം; മുഖ്യപ്രതി അറസ്റ്റില്‍

kochi city task force kick starts again bjp leader running sex racket arrested suhaib innocent says relatives 118 sexual assault case against Indian native at UK two booked for fake certificate making

രാമന്തളി ബിജു വധക്കേസിലെ മുഖ്യ പ്രതി അനൂപ് പോലീസ് പിടിയിലായി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമാണ് അനൂപ്.

ഇന്നലെ രാത്രി പയ്യന്നൂര്‍ ബസ് സ്റ്റോപ് പരിസരത്ത് നിന്നാണ് പോലീസ് അനൂപിനെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

RamanthaliBiju, biju murder case

NO COMMENTS