കാര്യവട്ടം കേരളാ യുണിവേഴ്‌സിറ്റ് ക്യാമ്പസിലേക്ക് ബിഎഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

b.ed application invited karyavattom kerala university campus

കാര്യാവട്ടത്തെ കേരള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ബി. എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. മലയാളം, മാത്തമാറ്റിക്‌സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലേക്കു അഡ്മിഷന് അപേക്ഷ ഫോറം ജൂൺ ആറാം തിയതി വരെ കോളേജ് ആഫീസിൽ നിന്നും ലഭ്യമാണ്. ജൂൺ പതിനഞ്ചിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇരുപത്തിരണ്ടിനു ഇന്റർവ്യൂ നടത്തി ജൂലൈ മൂന്നിന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നതാണ്.

 

b.ed application invited karyavattom kerala university campus

NO COMMENTS