ഡേ കെയര്‍ ഉടമ കൊച്ചു കുഞ്ഞിന്റെ ക്രൂരമായി മര്‍ദ്ദിച്ചു

daycare

ഡേ കെയര്‍ സ്ഥാപന ഉടമ കൊച്ചു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊച്ചി പാലാരിവട്ടം കളിവീട് ഡേ കെയര്‍ ഉടമയാണ് കൊച്ചു കുഞ്ഞിനെ മര്‍ദ്ദിച്ചത്. സ്ഥാപനമുടമ കുട്ടികളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ജീവനക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഒരു വയസ് പോലും പ്രായമായിട്ടില്ലാത്ത കുട്ടിയുടെ കാലിനും കൈയ്ക്കും മര്‍ദ്ദിക്കുന്നതും. ചെവി പിടിച്ച് തിരിക്കുന്നതും വീഡിയോയില്‍ കാണാം.

kaliveeedu

NO COMMENTS