കലാഭവന്‍ മണിയുടെ മരണം; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

kalabhavan mani

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ര്‍ സ​മ​ര്‍പ്പി​ച്ചു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന്  ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ, എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ റീ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്താ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്. അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് കലാഭവന്‍ മണിയുടെ ഭാര്യയും സഹോദരനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് അന്വേഷിക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചത്.

cbi,CBI,kalabhavan mani death,kalabhavan mani,

NO COMMENTS