ഡേ കെയറില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

daycare

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി പാലാരിവട്ടത്തെ കളിവീട് എന്ന ഡേ കെയര്‍ സ്ഥാപനമുടമ മിനിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഡേ കെയറിലെത്തി പരിശോധന നടത്തി.

day care owner arrested, day care, kaliveed, kaliveer day care, kochi

NO COMMENTS