ഇത് ദുല്‍ഖര്‍ കാസ്ട്രോ

new dulqar

ഒറ്റ നോട്ടത്തില്‍ ഫിദല്‍ കാസ്ട്രോ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. സാനി യാസ് ആണ് ഇതിന് പിന്നില്‍. മലയാള സിനിമയിലെ ഡിസൈനറുകൂടിയാണ് സാനി.
സിഐഎയിലെ ഒരു രംഗത്തില്‍ നിന്നാണ് ദുല്‍ഖറിന് കാസ്ട്രോയിലേക്കുള്ള രൂപ മാറ്റം സാനി നല്‍കിയത്.

dulqar salman make over,dulqar new film CIA,Dulqar,dulqar salman

NO COMMENTS