ജോസ് ക്ലിന്റെ സംസ്കാരം കഴിഞ്ഞു

man

തിരുവനന്തപുരം പുല്ലുവിളയില്‍ നായ്ക്കളുടെ കടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളി ജോസ് ക്ലിന്റെ മൃതദേഹം സംസ്കാരിച്ചു.  പുല്ലുവിള സെന്റ് ജേക്കബ് ഫെറോനാ ദേവാലയ സെമിത്തേരിയിൽ ഇന്ന് രാവിലെയായിരുന്നു സംസ്കാര ചടങ്ങുകള്‍.

NO COMMENTS