ദത്തെടുക്കല്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നു

adopt

രാജ്യത്ത് ദത്തെടുക്കാനുള്ള ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 55,000 രൂപയാക്കിയാണ് ഫീസ് വര്‍ദ്ധിപ്പിക്കുക. നേരത്തെ ഇത് 40,000 ആയിരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ചൈള്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറി. ദത്തെടുക്കുന്ന ശിശു ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് ഈ ഫീസ് തുക നല്‍കേണ്ടത്.

Adopt a child, adopt, fee

NO COMMENTS