അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം

അതിര്‍ത്തിയിലെ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം.നൗഷേരയിലെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം. തിരിച്ചടിയുടെ ദൃശ്യങ്ങള്‍ കരസേന പുറത്ത് വിട്ടിട്ടുണ്ട്.


india, pakistan ,India attacked Pakistan,

NO COMMENTS