ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരനെതിരെ വംശീയ ആക്രമണം

indian hate crime australia

ഓസ്‌ട്രേലിയയിൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ടാ​ക്​​സി​ഡ്രൈ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റു. കാ​റി​ൽ യാ​ത്ര​ചെ​യ്​​ത സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​ദീ​പ്​ സി​ങ്ങി​നെ മ​ർ​ദി​ക്കു​ക​യും വം​ശീ​യ ​അധിക്ഷേപം ന​ട​ത്തു​ക​യും ചെ​യ്​​ത​ത്.

പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​രി ഛർ​ദി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ഇ​വ​രോ​ട്​ പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കാ​ർ വൃ​ത്തി​യാ​ക്കാ​നു​ള്ള പ​ണം ത​ര​ണ​മെ​ന്നും ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിൽ പ്രകോപിതരായ യാത്രക്കാരാണ് ഡ്രൈവറെ മർദ്ദിച്ചത്. യാത്രക്കാരായ രണ്ട് പേർക്കെതിരെ പോലീസ് കേസെടുക്കകയും ചെയ്തു.

 

indian hate crime australia

NO COMMENTS