മൂന്നാറില്‍ ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നു

mulavukad land case investigation continues

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കയ്യേറ്റമാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരു വ്യക്തിയുടെ 28ഏക്കര്‍ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്.

land encroachment, munnar

NO COMMENTS