മെയ്ക്ക് ഇൻ ഇന്ത്യ ഹെലികോപ്റ്ററുകൾക്ക് വിലകൂടുമെന്ന് റിപ്പോർട്ട്

make in india helicopter manufacture price increase

റഷ്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ചിലവേറുമെന്ന് റിപ്പോർട്ട്. റഷ്യൻ നിർമിത കാമോവ് ഹെലികോപ്റ്ററിന്റെ നിർമ്മാണത്തിനാണ് ചിലവേറുമെന്ന് റിപ്പോർട്ട് വന്നത്. യുദ്ധാവശ്യങ്ങൾക്കുപയോഗിക്കുന്ന 200 കാമോവ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചെങ്കിലും അവയിൽ ഭൂരിഭാഗവും മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി ഇന്ത്യയിൽ തന്നെയാണ് നിർമ്മിക്കുക.

 

 

make in india helicopter manufacture price increase

NO COMMENTS