യു.ജി.സി. നിർദേശിക്കുന്ന യോഗ്യതയില്ലാത്ത 197 പേർ എം.ജി. സർവകലാശാലയിൽ ഗവേഷണ മേൽനോട്ടം വഹിക്കുന്നു

mg university, mahatma gandhi university

യു.ജി.സി. നിർദേശിക്കുന്ന യോഗ്യതയില്ലാത്ത 197 പേർ എം.ജി. സർവകലാശാലയിൽ ഗവേഷണ മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) കണ്ടെത്തി. ഗവേഷണ ബിരുദത്തിന് ശേഷമുള്ള രണ്ടുവർഷ ഗവേഷണ പരിചയവും റഫേഡ് ജേണലുകളിൽ മൂന്നു പ്രബന്ധങ്ങളുമാണ് ഗൈഡുമാർക്ക് യു.ജി.സി. നിർദേശിച്ചിട്ടുള്ള യോഗ്യത. 2016 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം അയോഗ്യരായ 49 പേരുടെ കീഴിൽ 211 പേർ ഗവേഷണപഠനം നടത്തുന്നുണ്ട്.

 

mg university, mahatma gandhi university

NO COMMENTS