കാലവർഷം എത്താൻ രണ്ട് ദിനം കൂടി

monsoon friday monsoon strengthen kerela within 2 days

കാലവർഷം വെള്ളിയാഴ്ച്ചയോടുകൂടി എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇക്കുറി മെയ് 30 നാണ് കാലവർഷം എത്തുക എന്ന് പ്രവചിച്ചിരുന്നതെങ്കിലും, 4 ദിവസം മുന്നേ മഴയെത്താനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളികളഞ്ഞില്ല.

രണ്ടുദിവസമായി പലയിടത്തും ഒറ്റപ്പെട്ട കനത്തമഴ ലഭിക്കുന്നുണ്ട്. ഇത് കാലവർഷത്തിന് മുന്നോടിയാണെന്ന് (പ്രീമൺസൂൺ ഷവർ) കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 

 

monsoon friday

NO COMMENTS