പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നും സ്വീകരിക്കും

0
20
plus one entrance application

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നും സ്വീകരിക്കും. അപേക്ഷ നീട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ സര്‍ക്കാറിന്റെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അപേക്ഷകള്‍ സ്വീകരിക്കാനാണ് തീരുമാനം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരുന്നത് വരെ അപേക്ഷകള്‍ സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

 

 

 

plus one entrance application

NO COMMENTS