റോബർട്ട് വാദ്രയുടെ അമ്മ അടക്കം 13 വിഐപികളുടെ സുരക്ഷ പിൻവലിച്ചു

security 13 including robert vadra mother withdrew

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അമ്മ മൗരിൻ വാദ്ര, സിബിഐ ഡയറക്ടര്‍ അലോക് വർമ എന്നിവരുൾപ്പെടെയുള്ള 13 വിവിഐപികള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചു. മൗരിൻ വാദ്രയ്ക്ക് ആറു പോലീസുകാരുടെ സുരക്ഷയാണ് നല്‍കിയിരുന്നത്. ഡല്‍ഹി പോലീസ് ഓഫീസറായ മനിഷി ചന്ദ്ര, കോണ്‍ഗ്രസ് വക്താവ് അംബികാ ദാസ്, എഎപി മന്ത്രിമാര്‍, മുന്‍ ഡല്‍ഹി ചീഫ് സെക്രട്ടറി എന്നിവരും സുരക്ഷ ഒഴിവാക്കപ്പട്ടവരുടെ പട്ടികയിലുണ്ട്.

 

 

security 13 including robert vadra mother withdrew

NO COMMENTS