എയിംസ് മെഡിക്കൽ പ്രവേശനത്തിൽ ശിരോ വസ്ത്ര വിലക്ക്; ഹർജി ഇന്ന് പരിഗണിക്കും

aiims medical entrance veil ban

ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയീട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം വിലക്കിയതിനെതിരായ ഹർജികൾ ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും. മെയ് 28 ന് നടക്കുന്ന പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷനും, എംഎസ്എഫിന്റെ വനിതാ സംഘടനയും ചില വിദ്യാർഥിനികളുമാണ് ഹർജി നൽകിയത്.

 

aiims medical entrance veil ban

NO COMMENTS